കുടുംബവഴക്ക്; പിതാവ് മകനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

Loading...

പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ കൊലപ്പെടുത്തി. വടക്കഞ്ചേരി നെല്ലിയാമ്ബടത്താണ് നാടിനെ നടുക്കിയ സംഭവം. മണ്ണാപറമ്ബില്‍ വീട്ടില്‍ ബേസിലാണ് മരിച്ചത്. ഇന്നലെ രാത്രി ഉണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ മര്‍ദ്ദിക്കുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബേസില്‍ സംഭവസ്ഥലത്ത് വെച്ച്‌ മരിക്കുകയായിരുന്നു. സംഭവത്തില്‍ പിതാവ് മത്തായിയെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം