തൃശ്ശൂര്‍ : ഭാര്യയെയും ഭർത്താവിനെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ജില്ലയിലെ കോളങ്ങാട്ടുകര കണ്ണമ്പുഴ പുല്ലോക്കാരൻ പോൾ (64), ശോഭന (57) എന്നിവരാണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. കുടുംബ പ്രശ്നം മൂലം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Family problem; The wife and husband were found dead