ആലപ്പുഴയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

Loading...

ആലപ്പുഴ: ആലപ്പുഴയില്‍  കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് പ്രിവന്റീവ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.

ഹരിപ്പാട് എക്സൈസ് പ്രിവൻ്റീവ് ഓഫിസർ കിഷോർ കുമാർ നന്ദനെ ആണ് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

15000 രുപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കിഷോർ കുമാർ നന്ദനെ അറസ്റ്റ് ചെയ്തത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

അബ്കാരി കേസ് പ്രതിക്ക് ജാമ്യം കിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

കൊവിഡ് കാലത്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ നിയന്ത്രണം ഉണ്ടെന്നും അതിനിടയിൽ ജാമ്യം വാങ്ങിത്തരാം എന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം