Categories
headlines

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 9% പലിശയോടു കൂടി PFൽ ലയിപ്പിക്കും

തിരുവനന്തപുരം: ജീവനക്കാരുടെ മാറ്റി വച്ച ഒരു മാസത്തെ ശമ്പളം 9% പലിശയോടു കൂടി PFൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ഏപ്രിൽ മാസത്തിൽ പിൻവലിക്കാം.

മാസം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായാണ് പിടിച്ചത്. ഇപ്പോൾ ലയിപ്പിക്കുമെങ്കിലും ഏപ്രിലിൽ മാത്രമേ പിൻവലിക്കാൻ കഴിയൂ.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP