മലപ്പുറത്ത് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Loading...

മലപ്പുറം : മലപ്പുറത്ത് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പനി ബാധിച്ചാണ് പിഞ്ചു കുഞ്ഞ് മരിച്ചത്.

മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ പതിനൊന്ന് മാസം പ്രായമുള്ള ആസ്യ ആണ് മരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് പനി മൂർച്ഛിച്ച് മരിക്കുകയായിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്കയച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം