Categories
Ernakulam

എറണാകുളത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു

എറണാകുളം : എറണാകുളം എളംബ്ലാശ്ശേരി ചപ്പാത്തിൽ വയോധികയെ കാട്ടാന ചവിട്ടികൊന്നു.

വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് മരിച്ചത്.

ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പശുവിനെ അഴിക്കാന്‍ ചെന്ന സമയത്താണ് ആക്രമണം നടന്നത്

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Elderly woman trampled to death in Ernakulam

NEWS ROUND UP