Categories
headlines

കോവിഡ് ആശുപത്രിക്ക് തീപിടിച്ച് എട്ടുപേര്‍ മരിച്ചു

അഹമ്മദാബാദിലെ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് എട്ടുപേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നേ മുപ്പതോടെയാണ് അപകടം സംഭവിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. നാല്‍പ്പതോളം രോഗികളെ രക്ഷപ്പെടുത്തി.

രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

അഞ്ചു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. അപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP