Categories
headlines

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് എട്ടു മരണം

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് എട്ടു മരണം. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലാണ് സംഭവം.

മുംബൈക്ക് അടുത്ത് ഭീവണ്ടിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണത്.

അഞ്ചുപേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

നിരവധിപേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP