താമരശേരിയില്‍ ഡിവൈഎഫ്ഐ ഓഫീസ് കത്തിച്ചു

Loading...

കോഴിക്കോട്: താമരശേരി കയ്യേലിക്കലിൽ ഡി വൈ എഫ് ഐ ഓഫീസ് കത്തിച്ചു. പുലർച്ചെയായിരുന്നു സംഭവം.

കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നിർമ്മിച്ച താൽകാലിക ഓഫീസാണ് കത്തിച്ചത്. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ പ്രദേശത്ത് സി പി എം-ബി ജെ പി സംഘർഷം ഉണ്ടായിരുന്നു.

Loading...