Categories
headlines

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി യുടെ ബിരുദദാനം ഡോ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.

ൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠന കേന്ദ്രമായ ഇൻസ്റ്റ്യൂട്ട് ഓഫ് ജെംസ് ജ്വല്ലറിയുടെ നാലാമത് ബാച്ചിന് ബിരുദദാനം ഗിന്നസ് വേൾഡ് റെക്കോർഡ്( വേൾഡ് പീസ് ) ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്ടർ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. ജ്വല്ലറി രംഗത്തെ നൂതന ആശയങ്ങളെയും തൊഴിൽ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.

ജ്വല്ലറി ഡിസൈനിങ്, മാനുഫാക്ചറിങ് മാനേജ്മെന്റ്, ജെമ്മോളജി, മേഖലയിലെ ഡിപ്ലോമ ഡിഗ്രി കോഴ്സുകൾ ആണ് ഐ ജി ജെ യിലിൽ നടത്തിവരുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ യൂണിവേഴ്സിറ്റി ആയ ജൈനുമായി സഹകരിച്ചു സഹകരിച്ച് ആരംഭിക്കുന്ന ബിവോക് ജ്വല്ലറി ഡിസൈൻ ഹാൻഡ് മാനേജ്മെന്റ് എന്ന ബിരുദ കോഴ്സിന് പ്രഖ്യാപനം ഐജി ചെയർമാൻ കെ ടി മുഹമ്മദ് അബ്ദുൽ സലാം നിർവഹിച്ചു.

ഡയറക്ടറായ അബ്ദുൽകരീം നാസർ സി ഇ ഒ  ജഹാഗീർ ഡി ജി എം കെ അബ്ദുൽ മജീദ് പ്രിൻസിപ്പൽ ഡോക്ടർ ദിനേശ് കെ എസ് എന്നിവർ സംബന്ധിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP