Categories
headlines

ശ്രീചിത്ര ഡയറക്ടർ ആയി ഡോക്ടർ ആശ കിഷോർ ചുമതലയേറ്റു

തിരുവനന്തപുരം :ശ്രീചിത്ര ഡയറക്ടർ ആയി ആശ കിഷോർ ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ചുമതലയേ റ്റത്.

കഴിഞ്ഞ നാല് ദിവസമായി ഇവർ ലീവിൽ ആയിരുന്നു. ഇന്ന് രാവിലെ ആണ് ശ്രീചിത്രയിൽ വീണ്ടുo  ആശ കിഷോർ ചുമതലയേറ്റത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ന്യുനപക്ഷം ആളുകൾ ഇവർക്കെതിരെ നേരത്തെ രംഗത്ത് എത്തിയിരുന്നു. അതിന്റെ ഭാഗമായി പരാതി ഉയർന്നിരുന്നു.

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ പുനർനിയമനം നൽകിയത് സ്റ്റേ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നിയമനം വീണ്ടും നടന്നതും.

readalso :സംസ്ഥാനത്ത് ഇന്ന് മൂന്നു കോവിഡ് മരണം

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP