ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും സരിത്തിനും ജാമ്യം.

സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇരുവർക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, ഡോളര്‍ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതാം തീയതി വരെ റിമാന്‍ഡ് ചെയ്തു.
ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഫെബ്രുവരി ഒന്നാം തീയതി പരിഗണിക്കും.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Dollar smuggling case; Bail for Sapna and Sarit