Categories
Thrissur

തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ; മാർഗനിർദ്ദേശങ്ങൾ പുതുക്കി ജില്ലാ കളക്ടർ

തൃശൂർ : തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.

ജില്ലയിൽ മത്സ്യ, മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ് നൽകി.

ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ ഈ കടകൾ തുറക്കാം.

നേരത്തെ ശനി മാത്രമേ തുറക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

ദന്താശുപത്രികൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

കന്നുകാലിതീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: District Collector revises triple lockdown guidelines in Thrissur district

NEWS ROUND UP