സംവിധായകന്‍ ദീപന്‍ അന്തരിച്ചു

Loading...

എറണാകുളം:പ്രശസ്ത  സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രയില്‍ ചികിത്സയില്‍ കഴിയവയെയാണ് മരണം സംഭവിച്ചത്.

പ്രിത്വിരാജ്‌ നായകനായി അഭിനയിച്ച   പുതിയമുഖം,ഹീറോ  ഉള്‍പ്പെട ഏഴുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാം നായകനായ സത്യ എന്ന ചിത്രമാണ് മലയാളത്തില്‍ ദീപന്റെതായി   ഇനി പുറത്തിറങ്ങാനുള്ളത്.

Loading...