Categories
Election

മഹാരാഷ്ട്രയില്‍ വന്‍ട്വിസ്റ്റ്: ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി

മുംബൈ:ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു. എന്‍.സി.പിയിലെ അജിത്​ പവാര്‍ വിഭാഗത്തി​ന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ.

അജിത്​ പവാര്‍ ഉപമുഖ്യമന്ത്രിയാകും. ANI ആണ് ഇതിന്റെ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എ​ന്‍​സി​പി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ര്‍ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ. ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷ്യാ​രി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv