ഇടുക്കി : ഇടുക്കിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. മരിച്ചത് കുമളി സ്വദേശി ബിനോയ് ആണ്.

46 വയസായിരുന്നു. റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിനോയിയെ കണ്ടെത്തിയത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Defendant hanged from pox case at covid Care Center