Categories
crime

കഞ്ചാവ് കേസുകളിലെ പ്രതിയെ വെട്ടികൊന്നു

തൃശൂര്‍ : തൃശൂരിൽ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് സംഭവം.

ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കേസുകളിലെ പ്രതിയാണ് മരിച്ച റഫീഖ്.

നാല് മാസമായി തീണ്ടാപ്പറയിലാണ് റഫീഖ് താമസിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്.

ഫാസിലിനെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Defendant hacked to death in cannabis cases

NEWS ROUND UP