Categories
ബിസിനസ്സ്

‘ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡര്‍’ മിഷനുമായി ഡോ. ബോബി ചെമ്മണൂര്‍

 

ലോകസമാധാനദിനത്തോട് അനുബന്ധിച്ച് ചെമ്മണൂര്ഇന്റര്നാഷണല്ഗ്രൂപ്പ് ചെയര്മാനും മനുഷ്യസ്നേഹിയും യൂണിവേഴ്സല്പീസ് ഫെഡറേഷന്റെ വേള്ഡ് പീസ് അംബാസിഡര്അവാര്ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ 1000 ല്പരം വേള്ഡ് പീസ് അംബാസിഡര്മാരെ വാര്ത്തെടുക്കാം എന്ന മഹത്തരമായ കര്മ്മത്തിന് തുടക്കം കുറിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വേള്ഡ് പീസ് അംബാസിഡര്മാര്വഴി സമൂഹത്തിലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവര്ത്തനങ്ങള്സംഘടിപ്പിച്ചുകൊണ്ട് മുമ്പോട്ട് പോകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്

ഇന്ന് യുവതിയുവാക്കള്ക്കിടയില്വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കള്പോലുള്ള മനുഷ്യനിര്മ്മിതമായ സാമൂഹിക വിപത്തുകളെയും നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന മറ്റ് അതിക്രമങ്ങളെയും ജാതിമതരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി എതിര്ത്ത് രാജ്യസമാധാനത്തിനും സഹിഷ്ണുതതയ്ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്കുന്ന ഒരു തലമുറയെ വാര്ത്തെടുക്കുക എന്നതാണ്  ‘ക്രിയേഷന്ഓഫ് വേള്ഡ് പീസ് അംബാസിഡര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്നിന്നും ക്യാംപസുകളില്നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്ത്ഥിവിദ്യാര്ത്ഥിനികള്ക്കിടയില്സമാധാനത്തെക്കുറിച്ചുള്ള ബോധവല്ക്കരണ പരിപാടികള്നടത്തിയാണ് 1000ല്പരം സമാധാനദൂതന്മാരെ സൃഷ്ടിച്ചെടുക്കുക എന്ന പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഡോ. ബോബി ചെമ്മണൂര്പറഞ്ഞു

സെപ്റ്റംബര്‍ 21 ന് ലോകസമാധാനദിനത്തില്തുടങ്ങുന്ന മിഷന്സമാധാനത്തിന്റെ സന്ദേശവാഹകനായ മാഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ന് തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെടുന്ന ചടങ്ങില്വിവിധപരിപാടികളോടെ സമാപിക്കും. പ്രസ്തുത ചടങ്ങില്കേരളത്തിലെ വിവിധ സ്ക്കൂളുകളില്നിന്നും കലാലയങ്ങളില്നിന്നും വേള്ഡ് പീസ് അംബാസിഡര്മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 1000 ല്പരം വിദ്യാര്ത്ഥിവിദ്യാര്ത്ഥിനികള്സമ്മേളിക്കുകയും സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലുകയും ചെയ്യുംചടങ്ങില്‍  ജീവകാരുണ്യസാമൂഹ്യരാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖവ്യക്തിത്വങ്ങള്പങ്കെടുക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP