വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകന്‍ അറസ്റ്റില്‍

മണ്ണാര്‍കാട്: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മണ്ണാർക്കാട് സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം