സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെ അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു

Loading...

കോഴിക്കോട് :   ബി  ജെ  പി  ഹര്‍ത്താല്‍  ദിനത്തില്‍  സിപിഎം ജില്ലാ സെക്രട്ടറി  പി മോഹനന്‍റെ  മകനെയും ഭാര്യയേയും അക്രമിച്ച കേസിലെ  പ്രതിക്ക് വെട്ടേറ്റു. അമ്പലകുളങ്ങര പൊയികയില്‍ ശ്രീജുവിനെയാണ് അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.

അമ്പലകുളങ്ങര – നിട്ടൂര്‍ റോഡില്‍ വെച്ചാണ് അക്രമിസംഘം പ്രതിയെ വെട്ടിയത്. സാരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Loading...