Categories
Thiruvananthapuram

കഞ്ചാവുമായി സിപിഎം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി പിടിയിൽ

തിരുവനന്തപുരം : കഞ്ചാവുമായി സിപിഎം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി പിടിയിൽ.

പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട് മാർത്താണ്ഡം പൊലീസ് പിടികൂടിയത്.

ഒരു കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട്ടിൽ നിന്നും വരും വഴിയാണ് ഇയാളെ പിടികൂടിയത്.

തുടർന്ന് വീട്ടിൽ പരിശോധന നടത്തി വിൽപനയ്ക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: CPM branch committee secretary arrested with cannabis

NEWS ROUND UP