Categories
കേരളം

കൊടകര കുഴൽപ്പണ കേസ്: സിപിഎം പ്രവർത്തകനായ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി

തൃശ്ശൂർ : കൊടകര കുഴൽപണ കേസിൽ ഒളിവിൽ കഴിയുന്ന പതിനഞ്ചാം പ്രതി ഷിഗിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

തൃശ്ശൂർ ജില്ലാ കോടതിയിലാണ് അഭിഭാഷകൻ മഹേഷ് വർമ വഴി ജാമ്യാപേക്ഷ നൽകിയത്.

കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ ഷീഗിൽ സിപിഎം പ്രവർത്തകനാണ്.

കേസിൽ മനപൂർവ്വം വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജാമ്യാപേക്ഷ പറയുന്നത്. കവർച്ച ചെയ്ത പത്ത് ലക്ഷം രൂപ ഷിഗിലിന് നൽകിയെന്നാണ് പ്രതികളിൽ ഒരാളുടെ മൊഴി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: CPM activist accused in Kodakara money laundering case granted anticipatory bail

NEWS ROUND UP