സി​പി​ഐ മാ​വോ​യി​സ്റ്റ് ഭീ​ക​ര പ​ട്ടി​ക​യി​ല്‍

Loading...

വാ​ഷിം​ഗ്ട​ണ്‍: സി​പി​ഐ മാ​വോ​യി​സ്റ്റി​നെ ഭീ​ക​ര പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​മേ​രി​ക്ക. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ട​ന​യാ​ണ് സി​പി​ഐ മാ​വോ​യി​സ്റ്റെ​ന്ന് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

2018ലെ ​ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് അ​മേ​രി​ക്ക ഇ​പ്പോ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. അ​ല്‍​ക്വ​യ്ദ, ഐ​എ​സ് തു​ട​ങ്ങി​യ​വ​യ്ക്കൊ​പ്പം പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്ത് സി​പി​ഐ മാ​വോ​യി​സ്റ്റി​നെ അ​മേ​രി​ക്ക ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്നാ​ണ് ഇ​ന്ത്യ. 177 സം​ഭ​വ​ങ്ങ​ളി​ലാ​യി 311 പേ​രെ സി​പി​ഐ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ല്‍ ക​ഴി‌​ഞ്ഞ വ​ര്‍​ഷം ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 971 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം