കോവിഡ് -19; രാ​ജ്യ​ത്ത് ര​ണ്ട് പേ​ര്‍​ കൂ​ടി മരിച്ചു

Loading...

ശ്രീ​ന​ഗ​ര്‍: കൊറോണവൈറസിനെ തുടര്‍ന്ന് രാ​ജ്യ​ത്ത് ര​ണ്ടു​പേ​ര്‍​കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. കോവിഡ് -19 ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ലും ജ​മ്മു​കാ​ഷ്മീ​രി​ലു​മാ​ണ് ഒ​രോ​രു​ത്ത​ര്‍ മരിച്ചത്.

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ 45കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലാ​ണ് ര​ണ്ടാ​മ​ത്തെ മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ കാ​ഷ്മീ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം