Categories
Kannur

കോവിഡ് വാക്സിനേഷൻ : ആദ്യഘട്ടം രണ്ടാം ദിനത്തിൽ 652 പേർക്ക് വാക്സിൻ നൽകി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കോവിഡ് വാക്സിനേഷൻ വിതരണത്തിന്റെ ആദ്യഘട്ടം രണ്ടാം ദിനത്തിൽ 11 സെന്ററുകളിലായി 652 പേർക്ക് വാക്സിൻ നൽകി.

കോഴിക്കോട് മെഡിക്കൽ കോളജിൽ 67 പേർക്കും ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ 56 പേർക്കും കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ 55 പേർക്കുമാണ് വാക്സിൻ നൽകിയത്.

നാദാപുരം താലൂക്ക് ആശുപത്രിയിൽ 43 പേർക്കും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ 83 പേർക്കും മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 36 പേർക്കും നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 70 പേർക്കും പനങ്ങാട് എഫ്എച്ച് സിയിൽ 69 പേർക്കും ജില്ലാ ആയുർവ്വേദ ഹോസ്പിറ്റലിൽ 69 പേർക്കും ഫറോക്ക് ഇഎസ്ഐ ഹോസ്പിറ്റലിൽ 65 പേർക്കും ആസ്റ്റർ മിംമ്സ് ഹോസ്പിറ്റലിൽ 39 പേർക്കുമാണ് വാക്സിൻ വിതരണം ചെയ്തത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid vaccination: 652 people were vaccinated on the second day of the first phase

NEWS ROUND UP