പട്ടാമ്പിയിൽ കൊവിഡ് ഭീതി ; രണ്ടാം ഘട്ട ആന്റിജൻ പരിശോധന തുടങ്ങി

Loading...

ട്ടാമ്പിയിൽ കൊവിഡ് ഭീതി. പട്ടാമ്പി മത്സ്യ മാർക്കറ്റിൽ രണ്ടാം ഘട്ട ആന്റിജൻ പരിശോധന തുടങ്ങി. 269 പേരെ പരിശോധിച്ചപ്പോൾ 20 പേരുടെ ഫലം പോസിറ്റീവായി.

നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം ഇപ്പോൾ പോസിറ്റീവായി. ആദ്യ ഘട്ടത്തിൽ 168 പേരാണ് പട്ടാമ്പി ക്ലസ്റ്ററിൽ പോസിറ്റീവായത്.

ശനിയാഴ്ച നടത്തിയ പരിശോധനയിൽ 15 പേർക്കാണ് പോസിറ്റീവായത്. ഞായറാഴ്ച മണ്ണെങ്ങോട് സ്‌കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 175 പേരിൽ എട്ട് പോരുടെ ഫലം പോസിറ്റീവായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം