Categories
ദേശീയം

കൊവിഡ് ; ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ

ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ.

നൂറ് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്‍റിലേറ്ററുകള്‍ എന്നിവ  ചൈനയില്‍ നിന്ന് സ്വീകരിച്ചു.

ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം ഇന്ത്യയിലേക്ക് എത്തിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസവും രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല്  ലക്ഷത്തിന് മുകളിലാണ്.

മൂന്ന് ദിവസമായി മരണസംഖ്യ നാലായിരത്തിന് മുകളിലും.

രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തുകയാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: One hundred oxygen concentrators and 40 ventilators were received from China.

NEWS ROUND UP