Categories
ദേശീയം

രാജ്യത്ത് 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് പുതുതായി കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.

481 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 92.22 ലക്ഷമായി വര്‍ധിച്ചു.

1.34 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.  നിലവില്‍ 4.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 86.42 ലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്.

ഡല്‍ഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6224 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: covid hired 44,376 new people in the country in 24 hours

NEWS ROUND UP