Categories
ദേശീയം

രാജ്യത്ത് 24 മണിക്കൂറിനിടെ 29,689 പേർക്കാണ് കൊവിഡ്

ന്യൂഡല്‍ഹി : നാലര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തി.

24 മണിക്കൂറിനിടെ 29,689 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4

15 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 421382 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 1.73 ശതമാനമാണ് എന്നതാണ് ആശ്വാസകരമായ വാർത്ത.

3,98,100 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത്. 3,06,21,469 പേർ ഇത് വരെ രോഗമുക്തി നേടി.

വാക്സീൻ ക്ഷാമം തുടരുന്നതിനിടെ  44,19,12,395 ഡോസ് വാക്സീൻ രാജ്യത്ത് ഇത് വരെ വിതരണം ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid has 29,689 people in the country in 24 hours

NEWS ROUND UP