കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (ജനുവരി 24) 362 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറു പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒൻപത് പേർ വിദേശത്തു നിന്നെത്തിയവരും 14 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 38
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 14
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 5
അഞ്ചരക്കണ്ടി 8
അയ്യന്‍കുന്ന് 2
അഴീക്കോട് 3
ചപ്പാരപ്പടവ് 4
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 8
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 4
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 3
കണിച്ചാര്‍ 8
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 5
കേളകം 4
കൊളച്ചേരി 2
കോളയാട് 8
കൂടാളി 2
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറ്റിയാട്ടൂര്‍ 4
മാടായി 2
മാലൂര്‍ 3
മാങ്ങാട്ടിടം 6
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 8
നടുവില്‍ 14
നാറാത്ത് 1
പടിയൂര്‍ 7
പന്ന്യന്നൂര്‍ 9
പരിയാരം 6
പാട്യം 1
പായം 7
പെരളശ്ശേരി 4
പേരാവൂര്‍ 8
പിണറായി 3
രാമന്തളി 3
തില്ലങ്കേരി 8
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 4
ഉളിക്കല്‍ 3
വേങ്ങാട് 6
ഇതര സംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 3
അഞ്ചരക്കണ്ടി 1
അഴീക്കോട് 1
നടുവില്‍ 1
വിദേശത്തുനിന്നും വന്നവര്‍:
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
ഏഴോം 1
നടുവില്‍ 1
ന്യൂമാഹി 1
പട്ടുവം 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കുറുമാത്തൂര്‍ 1
നടുവില്‍ 1
പെരളശ്ശേരി 1
പരിയാരം 1
പേരാവൂര്‍ 1
രാമന്തളി 1
വേങ്ങാട് 1
രോഗമുക്തി 333 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 45493 ആയി. ഇവരില്‍ 333 പേര് ഞായറാഴ്ച (ജനുവരി 24) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 41652 ആയി. 244 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2940 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2631 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2631 പേര് വീടുകളിലും ബാക്കി 309 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 12950 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12950 പേരാണ്. ഇതില്‍ 12447 പേര് വീടുകളിലും 503 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 460329 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 459668 എണ്ണത്തിന്റെ ഫലം വന്നു. 661 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
News from our Regional Network
English summary: covid for 362 more in Kannur district; Through contact with 333 people