Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക് കൂടി കൊവിഡ് ; 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 22) 312 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 288 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ വിദേശത്തു നിന്ന് എത്തിയവരും അഞ്ച് പേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 12
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 11
ആലക്കോട് 7
ആറളം 2
അയ്യന്‍കുന്ന് 8
അഴീക്കോട് 1
ചപ്പാരപ്പടവ് 6
ചെമ്പിലോട് 2
ചെറുകുന്ന് 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 1
എരുവേശ്ശി 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കതിരൂര്‍ 2
കല്യാശ്ശേരി 3
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 3
കേളകം 1
കോളയാട് 10
കൂടാളി 3
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 3
മാടായി 1
മലപ്പട്ടം 2
മാലൂര്‍ 1
മാങ്ങാട്ടിടം 7
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 15
നാറാത്ത് 1
പടിയൂര്‍ 5
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 9
പായം 3
പെരളശ്ശേരി 6
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 1
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 14
ഉളിക്കല്‍ 3
വേങ്ങാട് 1

ഇതര സംസ്ഥാനം:

ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 2
പേരാവൂര്‍ 1
ഉദയഗിരി 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
ചെമ്പിലോട് 1
കീഴല്ലൂര്‍ 1
കുന്നോത്തുപറമ്പ് 1
മുഴപ്പിലങ്ങാട് 1
പായം 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
ചൊക്ലി 1
കണിച്ചാര്‍ 1
മാടായി 1
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 1
പട്ടുവം 1

രോഗമുക്തി 173 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 44811 ആയി. ഇവരില്‍ 173 പേര്‍ വെള്ളിയാഴ്ച (ജനുവരി 22) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 41084 ആയി. 243 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2886 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2579 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2579 പേര്‍ വീടുകളിലും ബാക്കി 307 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13694 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13694 പേരാണ്. ഇതില്‍ 13207 പേര്‍ വീടുകളിലും 487 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 454086 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 453533 എണ്ണത്തിന്റെ ഫലം വന്നു. 553 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid for 312 more in Kannur district; 288 through contact

NEWS ROUND UP