Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ്; 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 277 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശത്തു നിന്ന് എത്തിയവരും നാല് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ്‌ നഗരസഭ 4
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 4
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യന്‍കുന്ന് 4
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 3
ചെങ്ങളായി 5
ചെറുകുന്ന് 1
ചെറുപുഴ 5
ചെറുതാഴം 7
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 6
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 1
കണ്ണപുരം 6
കരിവെള്ളൂര്‍പെരളം 2
കീഴല്ലൂര്‍ 2
കോളയാട് 9
കൂടാളി 2
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാലൂര്‍ 9
മാങ്ങാട്ടിടം 10
മാട്ടൂല്‍ 2
മയ്യില്‍ 1
മുണ്ടേരി 3
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 4
നടുവില്‍ 7
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 8
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 3
പായം 11
പേരാവൂര്‍ 9
പെരിങ്ങോം-വയക്കര 2
പിണറായി 3
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 5
ഉളിക്കല്‍ 7
വേങ്ങാട് 9

ഇതരസംസ്ഥാനം:

ഇരിട്ടിനഗരസഭ 1
ആറളം 1
മാങ്ങാട്ടിടം 1
മൊകേരി 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
കേളകം 2
മാങ്ങാട്ടിടം 1
മൊകേരി 1
പെരളശ്ശേരി 1
പിണറായി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കൂത്തുപറമ്പ്‌ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചിറക്കല്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കരിവെള്ളൂര്‍പെരളം 1
കൊളച്ചേരി 1
കുറുമാത്തൂര്‍ 1
ഉദയഗിരി 1

രോഗമുക്തി 177 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 43923 ആയി. ഇവരില്‍ 177 പേര്‍ ചൊവ്വാഴ്ച (ജനുവരി 19) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 40443 ആയി. 233 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2657 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2386 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2386 പേര്‍ വീടുകളിലും ബാക്കി 271 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13896 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13896 പേരാണ്. ഇതില്‍ 13465 പേര്‍ വീടുകളിലും 431 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 444468 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 444068 എണ്ണത്തിന്റെ ഫലം വന്നു. 400 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid for 301 more in Kannur district; 277 through contact

NEWS ROUND UP