കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച (ജനുവരി 13) 259 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 244 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേർ വിദേശത്തു നിന്ന് എത്തിയവരും മൂന്ന് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും ആറ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 25
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍നഗരസഭ 8
പയ്യന്നൂര്‍നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 1
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 3
അഴീക്കോട് 2
ചെമ്പിലോട് 9
ചെങ്ങളായി 1
ചെറുപുഴ 7
ചെറുതാഴം 1
ചിറക്കല്‍ 6
ചൊക്ലി 2
ധര്‍മ്മടം 9
എരമംകുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 2
ഇരിക്കൂര്‍ 2
കടമ്പൂര് 1
കതിരൂര്‍ 1
കല്യാശ്ശേരി 3
കണിച്ചാര്‍ 1
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 3
കേളകം 2
കൊളച്ചേരി 2
കോളയാട് 8
കൂടാളി 2
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 4
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 13
മാങ്ങാട്ടിടം 2
മാട്ടൂല്‍ 4
മയ്യില്‍ 4
മുണ്ടേരി 4
മുഴക്കുന്ന് 7
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 9
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പായം 5
പെരളശ്ശേരി 1
പേരാവൂര്‍ 7
പിണറായി 6
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 2
ഉളിക്കല്‍ 6
വേങ്ങാട് 3
മാഹി 3
ഇതരസംസ്ഥാനം:
തളിപ്പറമ്പ് നഗരസഭ 1
കൂടാളി 1
പെരളശ്ശേരി 1
വിദേശത്തുനിന്നുംവന്നവര്‍:
ഇരിട്ടി നഗരസഭ 2
ആലക്കോട് 1
മുണ്ടേരി 1
പായം 2
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
തലശ്ശേരി നഗരസഭ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
മുഴക്കുന്ന് 1
രോഗമുക്തി 300 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 42527 ആയി. ഇവരില്‍ 300 പേര് ബുധനാഴ്ച (ജനുവരി 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 39448 ആയി. 222 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2321 പേര് ചികില്‍സയിലാണ്..
വീടുകളില്‍ ചികിത്സയിലുള്ളത് 2142 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2193 പേര് വീടുകളിലും ബാക്കി 179 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13861 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13861 പേരാണ്. ഇതില്‍ 13476 പേര് വീടുകളിലും 385 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 413944 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 413510 എണ്ണത്തിന്റെ ഫലം വന്നു. 434 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
News from our Regional Network
English summary: covid for 259 more in Kannur district; 244 through contact