Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ 197 പേര്‍ക്ക് കൂടി കൊവിഡ് ; 187 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍  ജില്ലയില്‍ ശനിയാഴ്ച (ജനുവരി 2) 197 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 187 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും മൂന്ന് പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 1
അഞ്ചരക്കണ്ടി 3
ആറളം 7
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 3
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരുവേശ്ശി 1
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 6
കല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 2
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 3
മലപ്പട്ടം 1
മാങ്ങാട്ടിടം 3
മയ്യില്‍ 2
മൊകേരി 2
മുഴക്കുന്ന് 23
മുഴപ്പിലങ്ങാട് 1
നാറാത്ത് 2
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 5
പരിയാരം 1
പാട്യം 2
പായം 4
പയ്യാവൂര്‍ 2
പേരാവൂര്‍ 14
പിണറായി 1
ഉളിക്കല്‍ 2
വളപട്ടണം 3
വേങ്ങാട് 7
മാഹി 3

ഇതര സംസ്ഥാനം:

തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:

1. പാനൂര്‍ നഗരസഭ 1
2. ചെറുപുഴ 1
3. ഇരിക്കൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
മാഹി 1

രോഗമുക്തി 220 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 40224 ആയി. ഇവരില്‍ 220 പേര്‍ ശനിയാഴ്ച (ജനുവരി 2) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 36273 ആയി. 204 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3307 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2976 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2976 പേര്‍ വീടുകളിലും ബാക്കി 331 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12131 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12131 പേരാണ്. ഇതില്‍ 11646 പേര്‍ വീടുകളിലും 485 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 39229 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 391903 എണ്ണത്തിന്റെ ഫലം വന്നു. 326 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid for 197 more in Kannur district; 187 through contact

NEWS ROUND UP