Categories
Kozhikode

കോഴിക്കോട് ജില്ലയില്‍ 1689 പേര്‍ക്ക് കോവിഡ്; 1493 പേര്‍ രോഗമുക്തരായി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 1689 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു.

15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12592 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1493 പേര്‍ കൂടി രോഗമുക്തി നേടി.

13.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17922 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 2863 പേർ ഉൾപ്പടെ 45235 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 714983 പേർ നിരീക്ഷണം പൂർത്തിയാക്കി.

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താൽ മാത്രമേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താൻ സാധിക്കുകയുള്ളു.ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 15

ഫറോക്-2

നാദാപുരം-1

നരിപ്പറ്റ-1

ഒളവണ്ണ – 3

പേരാമ്പ്ര – 1

പെരുമണ്ണ-1

തൂണേരി -4

വളയം-1

വേളം-1

വിദേശത്തു നിന്നും വന്നവർ – 0

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -1

പേരാമ്പ്ര – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ – 310

അരിക്കുളം – 6

അത്തോളി -31

ആയഞ്ചേരി – 17

അഴിയൂര്‍ – 2

ബാലുശ്ശേരി -27

ചക്കിട്ടപ്പാറ – 16

ചങ്ങരോത്ത് – 14

ചാത്തമംഗലം – 41

ചെക്കിയാട് – 6

ചേളന്നൂര്‍ – 44

ചേമഞ്ചേരി – 27

ചെങ്ങോട്ട്കാവ് – 19

ചെറുവണ്ണൂര്‍ – 6

ചോറോട് – 14

എടച്ചേരി – 10

ഏറാമല – 4

ഫറോക്ക് – 30

കടലുണ്ടി – 21

കക്കോടി – 22

കാക്കൂര്‍ – 8

കാരശ്ശേരി – 13

കട്ടിപ്പാറ – 11

കാവിലുംപാറ -12

കായക്കൊടി – 6

കായണ്ണ – 0

കീഴരിയൂര്‍ – 10

കിഴക്കോത്ത് -23

കോടഞ്ചേരി – 16

കൊടിയത്തൂര്‍ – 12

കൊടുവള്ളി – 28

കൊയിലാണ്ടി – 57

കുടരഞ്ഞി – 10

കൂരാച്ചുണ്ട് – 3

കൂത്താളി – 11

കോട്ടൂര്‍ – 11

കുന്ദമംഗലം -45

കുന്നുമ്മല്‍ – 5

കുരുവട്ടൂര്‍ – 28

കുറ്റ്യാടി – 5

മടവൂര്‍ – 4

മണിയൂര്‍ -6

മരുതോങ്കര – 11

മാവൂര്‍ – 7

മേപ്പയ്യൂര്‍ – 5

മൂടാടി – 11

മുക്കം – 41

നാദാപുരം -10

നടുവണ്ണൂര്‍ – 20

നന്‍മണ്ട – 18

നരിക്കുനി – 9

നരിപ്പറ്റ – 15

നൊച്ചാട് – 10

ഒളവണ്ണ – 54

ഓമശ്ശേരി -35

ഒഞ്ചിയം – 3

പനങ്ങാട് – 30

പയ്യോളി – 47

പേരാമ്പ്ര – 9

പെരുമണ്ണ – 6

പെരുവയല്‍ -37

പുറമേരി – 10

പുതുപ്പാടി – 14

രാമനാട്ടുകര -14

തലക്കുളത്തൂര്‍ – 28

താമരശ്ശേരി – 11

തിക്കോടി – 6

തിരുവള്ളൂര്‍ -1

തിരുവമ്പാടി – 11

തൂണേരി – 15

തുറയൂര്‍ – 16

ഉള്ള്യേരി – 9

ഉണ്ണികുളം – 37

വടകര – 43

വളയം – 23

വാണിമേല്‍ – 10

വേളം -19

വില്യാപ്പള്ളി – 35

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2

ചെങ്ങോട്ട് കാവ് – 1

കോഴിക്കോട് – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 17922

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 116

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 478

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 127

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 348

സ്വകാര്യ ആശുപത്രികള്‍ – 804

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 166

വീടുകളില്‍ ചികിത്സയിലുളളവര്‍ – 14406

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 20

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid for 1689 in Kozhikode district; 1493 were cured

NEWS ROUND UP