Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ 160 പേര്‍ക്ക് കൂടി കൊവിഡ് ; 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 11) 160 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 151 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും രണ്ട് പേർ വിദേശത്തു നിന്ന് എത്തിയതും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ്‌ നഗരസഭ 1
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 6
ചിറക്കല്‍ 2
ചൊക്ലി 7
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരുവേശ്ശി 3
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കല്യാശ്ശേരി 1
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 1
കോളയാട് 2
കോട്ടയംമലബാര്‍ 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 7
കുറ്റിയാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മൊകേരി 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 2
പായം 2
പേരാവൂര്‍ 5
പിണറായി 6
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 1
മാഹി 3

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കുഞ്ഞിമംഗലം 1
തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

കാങ്കോല്‍ ആലപ്പടമ്പ 1
മുഴപ്പിലങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1
കതിരൂര്‍ 1
പേരാവൂര്‍ 1
ഉദയഗിരി 1

രോഗമുക്തി 227 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 42006 ആയി. ഇവരില്‍ 227 പേര്‍ തിങ്കളാഴ്ച (ജനുവരി 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 38946 ആയി. 220 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2444 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2252പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2236 പേര്‍ വീടുകളിലും ബാക്കി 192 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13911 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13911 പേരാണ്. ഇതില്‍ 13538 പേര്‍ വീടുകളിലും 373 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 418978 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 418435 എണ്ണത്തിന്റെ ഫലം വന്നു. 543 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: covid for 160 more in Kannur district; 151 through contact

NEWS ROUND UP