Categories
Ernakulam

എറണാകുളം ജില്ലയിൽ വീണ്ടും കൊവിഡ് മരണം

എറണാകുളം : എറണാകുളം ജില്ലയിൽ വീണ്ടും കൊവിഡ് മരണം. ജില്ലയിൽ നാലു പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

കണ്ണമാലി സ്വദേശി ആഗ്‌നസ് (73), പനങ്ങാട് സ്വദേശി ബാലകൃഷ്ണൻ (84), മുപ്പത്തടം സ്വദേശി അഷ്‌റഫ് (56), മാലിപ്പുറം സ്വദേശിനി ഖദീജ (56) എന്നിവരാണ് മരിച്ചത്. നാലു പേരും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: covid dies again in Ernakulam district

NEWS ROUND UP