രാജ്യത്ത് കൊവിഡ് കേസുകൾ പെരുകുന്നു ; 24 മണിക്കൂറിനിടെ 55,000ൽ അധികം പേർക്ക് രോഗം

Loading...

രാജ്യത്ത് കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു. പുതിയ രോഗികൾ റെക്കോർഡ് വേഗത്തിൽ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 55,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.

മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമായി ഉയർന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം