Categories
Kannur

കൊവിഡ് : കണ്ണൂര്‍ ജില്ലയില്‍ 74 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 74 പേര്‍ക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബര്‍ 26) രോഗം ഭേദമായി.

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 16965 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 31 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 17 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്.

പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്ന് പേരും കൊളശേരി സിഎഫ്എല്‍ടിസിയില്‍ നിന്ന് രണ്ട് പേരും ജിം കെയറില്‍ നിന്ന് ഒരാള്‍ക്കും രോഗം ഭേദമായി.

ബാക്കി 5564 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 95 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: covid: 74 more people have been cured in Kannur district

NEWS ROUND UP