കൊവിഡ് 19 ; ഇറ്റലിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് 743 പേർ.

Loading...

റ്റലിയിൽ കൊറോണ വൈറസ് ബാധമൂലം ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് 743 പേർ. ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 4,11,448 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 18300 പേരാണ്.

വൈറസ് ബാധിച്ചവരിൽ ഒരു 1,08,302 പേർ സുഖം പ്രാപിച്ചു. 2,09,605 പേരാണ് നിലവിൽ വൈറസ് ബാധയിൽ ചികിത്സയിലുള്ളത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറ്റലിയിലും സ്‌പെയിനിലും കൂട്ടമരണങ്ങൾ തുടരുന്നു. ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 743 പേരാണ്.

5,249 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ ഇന്നലെ മാത്രം മരിച്ചത് 489 പേരാണ്. യൂറോപ്പിലും അമേരിക്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമടക്കം രോഗം പടരുന്നത് തുടരുകയാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം