Categories
Malappuram

മലപ്പുറം ജില്ലയിൽ ഇന്ന്‍ 1139 പേർക്ക് കൊവിഡ്

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 1000 കടന്നു. ജില്ലയിൽ ഇന്ന് 1139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

ഇതിൽ 1040 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 62 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.

11 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരിൽ 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

ഇന്ന് ജില്ലയിൽ 772 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: In Malappuram district, the number of Kovid victims per day has crossed 1000 again. Kovid confirmed 1139 people in the district today. Gopalakrishnan informed.

Of these, 1,040 were infected through direct contact and 62 were unaware of the source.

NEWS ROUND UP