കൊറോണ വൈറസ് ; മരണം 1600 കടന്നു

Loading...

ബെ​യ്ജിം​ഗ് : കൊ​റോ​ണ വൈ​റ​സി​നെ തു​ട​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,630 ആ​യി. വെ​ള്ളി​യാ​ഴ്ച മാ​ത്രം 139 പേ​രാ​ണ് കൊ​റോ​ണ​യെ തു​ട​ര്‍​ന്നു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ല്‍ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നു. 2,420 പേ​ര്‍​ക്കു കൂ​ടി വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 67,535 ആി ​ഉ​യ​ര്‍​ന്നു.

അ​തേ​സ​മ​യം ആ​ഫ്രി​ക്ക​യി​ലും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഈ​ജി​പ്തി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തു​ള്ള വി​ദേ​ശി​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചൈ​ന​യി​ല്‍ 1,716 മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നു രോ​ഗം പി​ടി​പെട്ടാ​താ​യും സ്ഥി​രീ​ക​രി​ച്ചു. രോ​ഗം ആ​ദ്യം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ന്‍ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ സേ​വ​നം ചെ​യ്ത പ​ല മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​സ്കു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ക്കാ​തെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​ന്നു. ഇ​തെ​ത്തു​ട​ര്‍​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഉ​ള്‍​പ്പെ​ടെ പ​ല​ര്‍​ക്കും രോ​ഗം പി​ടി​പെ​ട്ട​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം