ന്യൂഡല്‍ഹി : പഞ്ചാബ് അതിർത്തിയിൽ ഏറ്റുമുട്ടൽ. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു.

പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തിയ്ക്ക് സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലർച്ചെ 2.30 നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരരെ കീഴ്പ്പെടുത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: Clash on Punjab border; Troops kill two Pakistani terrorists