Categories
അന്തര്‍ദ്ദേശീയം

കൊറോണ വൈറസ് ജൈവായുധമാക്കാൻ ചൈന ശ്രമിച്ചെന്ന് റിപ്പോർട്ട്

കൊവിഡ് മഹാമാരി ആരംഭിക്കുന്നതിന് 5 വർഷം മുൻപേ സാർസ് കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിക്കാൻ ചൈന പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.

കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിച്ച് മൂന്നാം ലോക മഹായുദ്ധത്തിനാണ് ചൈന ലക്ഷ്യമിട്ടതെന്നും 2015-ൽ ചൈനീസ് ശാസ്ത്രജ്ഞന്മാർ ഇതിന് ശ്രമം തുടങ്ങിയിരുന്നതായും വീക്ക്എൻഡ് ഓസ്‌ട്രേലിയൻ ആണ് റിപ്പോർട്ട് ചെയ്തത്.

കൊവിഡ്-19 ന്റെ തുടക്കം സംബന്ധിച്ച അന്വേഷണങ്ങളിൽ ചൈന സഹകരിക്കാതിരുന്നതിന്റെ കാരണം ഇതാകാമെന്ന് ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ ജെന്നിസ്‌ പറഞ്ഞു.

യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനക്കെതിരെ ഇക്കാര്യത്തിൽ ആരോപണമുന്നയിച്ചിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: China is reportedly trying to make the corona virus a biological weapon

NEWS ROUND UP