പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം;ചെറുവാഞ്ചേരി സ്വദേശി പൂജാരി പിടിയിൽ

Loading...

തലശ്ശേരി : കണ്ണൂരിലെ കണ്ണവത്ത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പതിനേഴുകാരിയുടെ പരാതിയിൽ പൂജാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.സിപിഎം പ്രവർത്തകനായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കർക്കെതിരെയാണ് കേസെടുത്തത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് മഹേഷ് പണിക്കർ. നാട്ടുകാരുടെ കയ്യേറ്റത്തിന് വിധേയനായ പ്രതിയെ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Loading...