തൃപ്രയാര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 41-കാരന് അറസ്റ്റിലായി . വലപ്പാട് കാരേപ്പറമ്ബില് സന്തോഷാണ് വലപ്പാട് എസ്.ഐ.യുടെ പിടിയിലായത് . പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; തൃശൂരില്‍ 41-കാരന് അറസ്റ്റില്‍
Loading...