Categories
Cinema

നടിയെ ആക്രമിച്ച കേസ് ; സാക്ഷി വിസ്താരത്തിന് നാദിർഷ ഹാജരായി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി.

രാവിലെ 11 മണിയോടെയാണ് ഹാജരായത്. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷാ.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് നാദിർഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായാണ് നാദിർഷയെ വിസ്തരിക്കുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസിൽ കാവ്യമാധവൻ ഉൾപ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയായി

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Case of assault on actress; Nadirsha appeared for cross-examination