Categories
Kannur

പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് കൃഷി ; തലശ്ശേരി സ്വദേശി പിടിയില്‍

കണ്ണൂര്‍ : കണ്ണൂരില്‍ വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് കൃഷി നടത്തിയയാൾ പിടിയിൽ.

തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്സൈസ് പിടികൂടിയത്.

ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്.

രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Cannabis cultivation under the guise of vegetable cultivation; Thalassery resident arrested

NEWS ROUND UP