Categories
Cinema

വ്യാ​ജ ഫോ​ണ്‍ ന​മ്പ​രി​ല്‍ നിന്നുള്ള കോളുകള്‍ ; ന​ട​ന്‍ വി​നീ​തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പി​ന് ശ്ര​മം.

കൊ​ച്ചി : ന​ട​ന്‍ വി​നീ​തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പി​ന് ശ്ര​മം. ഫേ​സ്ബു​ക്കി​ലൂ​ടെ വി​നീ​ത് ത​ന്നെ​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.

വി​ദേ​ശ​ത്ത് നി​ന്നും താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ്യാ​ജ ഫോ​ണ്‍ ന​മ്പ​രി​ലൂ​ടെ ചി​ല ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യം എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​ന്നു​വെ​ന്നും വി​നീ​ത് കു​റി​ച്ചു.

സം​ശ​യാ​സ്പ​ദ​മാ​യ ഇ​ത്ത​രം കോ​ണ്‍​ടാ​ക്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ആ​ക്ട​ര്‍ വി​നീ​ത് എ​ന്ന പേ​രി​ല്‍ സേ​വ് ചെ​യ്ത വാ​ട്‌​സ്ആ​പ്പ് കോ​ണ്‍​ടാ​ക്ടി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് ഉ​ള്‍​പ്പ​ടെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത് യു​എ​സി​ല്‍ നി​ന്നാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: Calls from fake phone numbers; Attempt to defraud in the name of justice.

NEWS ROUND UP