Categories
Thiruvananthapuram

ബജറ്റ് ; ഓൺലൈൻക്ലാസുകൾക്ക് സൗജന്യ ലാപ്‌ടോപ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി

തിരുവനന്തപുരം  :  കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻക്ലാസുകൾക്ക് സൗജന്യ ലാപ്‌ടോപ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ.

മാറുന്ന വിദ്യാഭ്യാസ രീതിയെ നേരിടാൻ നയം മാറണം.

ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങളെ ഏകോപിപ്പിച്ച് തൊഴിൽ ലഭ്യമാക്കും എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസത്തിനായി പഠനസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്കാണ് രണ്ട് ലക്ഷം ലാപ്‌ടോപുകൾ സൗജന്യമായി നൽകുക.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Finance Minister in the budget that free laptops will be distributed to online classes in the context of covid.

NEWS ROUND UP